December 7, 2024

നടവയൽ പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ചു

Share

നടവയൽ പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ചു

നടവയൽ: പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തി. പാതിരിയമ്പം പാലത്തിന് സമീപം നിറുത്തിയിട്ട ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിനശിച്ചത്. നടവയൽ വെക്കത്താനത്ത് ഷിജുവിന്റെ ബൈക്കാണ് കത്തിനശിച്ചത്. സംഭവത്തിൽ പനമരം പോലീസ് കേസെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.