April 22, 2025

Wayanad News

കമ്പോളവില നിലവാരം കൽപ്പറ്റകുരുമുളക് 47,500വയനാടൻ 48,500കാപ്പിപ്പരിപ്പ് 16,800ഉണ്ടക്കാപ്പി 9600റബ്ബർ 16,600ഇഞ്ചി 1400ചേന 2000നേന്ത്രക്കായ 3600കോഴിക്കോട്രാജാപ്പുർ 11,600ഉണ്ട 9,800കൊപ്ര 8700കൊട്ടത്തേങ്ങ10,500അടയ്ക്ക 34,500കുരുമുളക് 46,000പച്ചത്തേങ്ങ 2600കൊച്ചിവെളിച്ചെണ്ണ തയ്യാർ 13800.00മില്ലിങ് 14400.00കൊപ്ര...

മേപ്പാടിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കെ.എസ് ബേക്കറി നടത്തിപ്പുകാരൻ മണക്കാം വീട്ടിൽ ഷിജു (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളെ കടക്കുള്ളിൽ മരിച്ച നിലയിൽ...

കേണിച്ചിറ : വാകേരി കല്ലൂര്‍ക്കുന്നിലെ സെന്റ് ആന്റണി ചര്‍ച്ചിന്റെ ഗ്രോട്ടോ ആക്രമിച്ച പ്രതിയെ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തു. പാപ്ലശ്ശേരി പണിയ കോളനിയിലെ മോഹനന്‍ (45) ആണ്...

തലപ്പുഴ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ഗോദാവരി കോളനിവാസികൾ തവിഞ്ഞാൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ സമരവുമായി എത്തി. 2000 മുതൽ കോളനിയിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്ക് വനാവകാശരേഖകൾ...

പനമരം : ബസ് യാത്രക്കിടയിൽ കുഴഞ്ഞ് വീണ യാത്രക്കാരനെ റൂട്ട്മാറ്റി ഓടിച്ച് അതിസാഹസികമായി ഹോസ്പിറ്റലിൽ എത്തിച്ചു ജീവൻ രക്ഷിക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ എം.ടി...

പനമരം : ശക്തമായ മഴയെ തുടർന്ന് പനമരത്തെ ഇരുപുഴകളും കരകവിഞ്ഞൊഴുകാൻ തുടങ്ങി. താഴ്ന്ന പ്രദേശങ്ങളായ മാത്തൂർവയൽ, അങ്ങാടിവയൽ, കൈപ്പാട്ടുകുന്ന്, മലങ്കര, നീരട്ടാടി, കഴുക്കലോടി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം...

ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ മൈസൂര്‍ - കോഴിക്കോട് - കര്‍ണ്ണാടക ആര്‍.ടി.സി ബസ്സില്‍ നിന്നും മാരകമയക്കുമരുന്നായ 70 ഗ്രാം എം.ഡി.എം.എയുമായി...

തലപ്പുഴ: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന്റെ പിൻഭാഗം തകര്‍ന്നു. തലപ്പുഴ ചുങ്കത്ത് കാപ്പിക്കളം കുന്നത്ത് നാസറിന്റെ വീടിന്റെ പിൻഭാഗത്താണ് മണ്ണിടിഞ്ഞ് വീണത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം....

കൽപ്പറ്റ : കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....

പുൽപ്പള്ളി: നാടുനീളെ പനിച്ച്‌ വിറക്കുമ്പോഴും പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ജോലിക്കെത്തുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ഒരു ഡോക്ടറുടെ സേവനം മാത്രമെ ആശുപത്രിയിലുണ്ടായത്. അദ്ദേഹത്തിന് 500...

Copyright © All rights reserved. | Newsphere by AF themes.