December 5, 2024

മരം ലേലം

Share

ബത്തേരി : കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്, ചെതലത്ത് റെയിഞ്ച് 1959 തേക്ക് തോട്ടത്തില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ച ഉന്നത ഗുണനിലവാരമുള്ള വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍, റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള വീട്ടിത്തടികള്‍, ബില്ലറ്റ്,വിറക് എന്നിവ ജൂലൈ 30 ന് ഇ- ലേലം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547602856, 8547602858, 04936 221562


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.