മീനങ്ങാടി : മീനങ്ങാടി പുഴംകുനി പുഴയിൽ രണ്ടര വയസ്സുകാരിയെ കാണാതായി. ഇന്ന് രാവിലെ 10.15 ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താൻ നാടും നാട്ടുകാരും ജീവനക്കാരും കൈ...
Wayanad News
വൈത്തിരിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽവൈത്തിരി: ജില്ലയിലെ വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, കൽപ്പറ്റ ഭാഗങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ...
പതിനേഴുകാരിയെ അശ്ലീല സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റിൽവെള്ളമുണ്ട: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍....
ഇന്ന് ലോക കാഴ്ച ദിനം; നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഡി.എം.ഒമാനന്തവാടി: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക. കണ്ണിന്റെ വിവിധ...
*ഐ.ആർ.ഡബ്ല്യൂ വയനാട് ജില്ലാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി* ബത്തേരി : ഐഡിയൽ റിലീഫ് വിംങ് (ഐ.ആർ.ഡബ്ല്യൂ) വയനാട് ജില്ലാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കട്ടയാട് നിർധയായ...
തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം - എ.ഐ.വൈ.എഫ്മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. കർഷകരുടെ കൃഷിയിടങ്ങളിൽ നിരന്തരം വന്യമൃഗങ്ങൾ നാശം വിതയ്ക്കുകയാണ്....
ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യംദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ മിനിക്കന്‍ ഹൗസില്‍ എം. അബ്ദു...
വാളൽ നീരൂർക്കുന്ന് ശിവക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ : തെറ്റായ പരാതി നൽകിയ ജീവനക്കാരനെതിരെയും കേസ്വെണ്ണിയോട്: വാളൽ സി.എച്ച്.സി.ക്ക് സമീപത്തെ നീരൂർക്കുന്ന് ശിവക്ഷേത്രത്തിൽനിന്ന് ആഭരണങ്ങളും പണവും കവർന്ന...
ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി ; മൂന്ന് പേർ അറസ്റ്റിൽപുൽപ്പള്ളി : പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ 38 വയസ്സുകാരിയെ ചികിത്സാ...
അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽകൽപ്പറ്റ: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കല്പറ്റ കെ.എസ്.ആർ.ടി.സി ഗ്യാരേജിനു സമീപം താമസിച്ചു വരുന്ന ചുഴലി കുമ്പളമൂല സ്വദേശി ചോലയിൽ...