പലിശരഹിത വായ്പ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; ബത്തേരി സ്വദേശിനിയായ യുവതി അറസ്റ്റിൽബത്തേരി: പലിശരഹിത വായ്പ വാഗ്ദാനം നൽകി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ...
Wayanad News
ഒഴിയാതെ കടുവാ ഭീതി; കുറുക്കൻ മൂലയിൽ കടുവ വീണ്ടും ആടിനെ കൊന്നു, കറവപശുവിനെ ആക്രമിച്ചുമാനന്തവാടി: കുറുക്കൻമൂലയിലെ കടുവാ ഭീതി ഒഴിയുന്നില്ല. ഇന്നലെ രാത്രിയും കടുവ വളർത്തു മൃഗങ്ങളെ...
കൽപ്പറ്റയിൽ ആരംഭിക്കുന്ന ആയുർവേദ ക്ലിനിക്, ഫാർമസി എന്നിവ നടത്തുന്നതിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൽപ്പറ്റ: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ഉടമസ്ഥതയിൽ...
ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച് വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചുകൽപ്പറ്റ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സി.ഡി.എസ് ജനറൽ ബിപിൻ റാവത്തിനും...
കർഷകർക്ക് പരിശീലനം 21 ന്അമ്പലവയൽ: കാർഷികോത്പന്നങ്ങളുടെ സംരംഭകത്വ സാധ്യതകൾ എന്നവിഷയത്തിൽ 21-ന് അമ്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ പരിശീലനം നൽകും.എൻ.എം.ഡി.സി. കേരള വയനാട് കൃഷിവിജ്ഞാൻ കേന്ദ്രവുമായി സഹകരിച്ചാണ് പരിശീലനം....
മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചുമാനന്തവാടി: മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു....
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒരു സ്ത്രീയെ കൂടി തെരുവുനായ ആക്രമിച്ചു; ഒരു മണിക്കൂറിനെ ആക്രമണമുണ്ടായത് രണ്ടു സ്‌ത്രീകൾക്ക് നേരെ കൽപ്പറ്റ : കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒരു...
സംസ്ഥാനത്ത് പച്ചക്കറിക്ക് റെക്കോര്‍ഡ് വില; കൂടിയത് ഇരട്ടിയോളം!സംസ്ഥാനത്ത് പച്ചക്കറി റെക്കോര്‍ഡ് വിലയില്‍. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310...
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സ്ത്രീക്ക് നേരെ തെരുവുനായയുടെ ആക്രമണംകൽപ്പറ്റ ജനറൽ ആശുപത്രിയിൽ മധ്യവയസ്ക്കയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. കൈനാട്ടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രോഗിക്ക് കൂട്ടിരിപ്പിനെത്തിയ മാനന്തവാടി...
*ബഡ്ജറ്റ് ടൂർ: ആദ്യ യാത്രാസംഘം പൂക്കോട് സന്ദർശിച്ചു*വൈത്തിരി: കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന ബഡ്ജറ്റ് ടൂർ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ യാത്രാസംഘം ജില്ലയിലെ പൂക്കോട് തടാകം സന്ദർശിച്ചു. പൂക്കോട് നടന്ന...