October 11, 2024

ആശാവർക്കർ നിയമനം ; കൂടിക്കാഴ്ച 18 ന്

Share

ആശാവർക്കർ നിയമനം ; കൂടിക്കാഴ്ച 18 ന്

മാനന്തവാടി: നഗരസഭയിലെ ആറാം ഡിവിഷനിൽ ആശാവർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 18 ന് രാവിലെ 10.30 ന് നഗരസഭാ ഓഫീസിൽ. ആറാം വാർഡിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.