മുത്തങ്ങയിൽ ആധാർമേള 20 മുതൽ 24 വരെ; തെറ്റുകൾ തിരുത്താനും, ഇൻഷുറൻസ് , നിക്ഷേപ പദ്ധതികളിൽ ചേരാനും അവസരം
1 min readമുത്തങ്ങയിൽ ആധാർമേള 20 മുതൽ 24 വരെ; തെറ്റുകൾ തിരുത്താനും, ഇൻഷുറൻസ് , നിക്ഷേപ പദ്ധതികളിൽ ചേരാനും അവസരം
മുത്തങ്ങ: പോസ്‌റ്റോഫീസിൽ ഭാരതീയ തപാൽ വകുപ്പിന്റെ ആധാർമേള 20 മുതൽ 24 വരെ. ആധാറിലെ തെറ്റുകൾ തിരുത്താനും വിവിധ പോസ്‌റ്റോഫീസ് നിക്ഷേപ പദ്ധതികളിൽ ചേരുന്നതിനും തപാൽ ഇൻഷുറൻസ് എടുക്കുന്നതിനും സൗകര്യമുണ്ട്. ഫോൺ 9544250037, 9496839745.