April 20, 2025

Wayanad News

ജില്ലാ അറിയിപ്പുകൾകൂടിക്കാഴ്ചകാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കു ന്നതിനുള്ള അഭിമുഖം ഡിസംബര്‍ 24 ന്...

*സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 120 രൂപ കുറഞ്ഞു*സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന്...

പനമരം ക്ഷീരസംഘം : ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതം - ഭരണസമിതി പനമരം : പനമരം ക്ഷീരോദ്പാദക സഹകരണ സംഘത്തെക്കുറിച്ച് ബി.ജെ.പി നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്...

കമ്പോള വിലനിലവാരം :കൽപ്പറ്റകുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,200ഉണ്ടക്കാപ്പി 8000റബ്ബർ 16,300ഇഞ്ചി 700ചേന 600കളിയടയ്ക്ക 175നേന്ത്രക്കായ 3100കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,240തങ്കം (24 കാരറ്റ്) 10...

മേപ്പാടിയിൽ ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്; ടീമുകൾക്ക് രജിസ്റ്റർ ചെയ്യാംമേപ്പാടി: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കുള്ള ധനസമാഹരണത്തിനായി യുവജന കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ്...

എടവകയിൽ അജ്ഞാത ജീവി ആടിനെ കൊന്നു;ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് ആടുകൾ മാനന്തവാടി : എടവകയിൽ അജ്ഞാത ജീവി ആടിനെ കൊന്നു. എടവക പുതിയിടംകുന്ന് കുണ്ടർമൂല സുരേഷ്ബാബുവിൻ്റെ...

കണിയാമ്പറ്റയിലെ അഗ്രോ സർവീസ് സെന്ററിന് പനമരം ബ്ലോക്ക് പഞ്ചായത്ത് കാർഷിക ഉപകരണങ്ങൾ കൈമാറികണിയാമ്പറ്റ: ചിത്രമൂല ഭരണി ചേതനയിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിന് പനമരം ബ്ലോക്ക് പഞ്ചായത്ത്...

സംസ്ഥാനത്തെ പച്ചക്കറി വില നിയന്തിക്കാൻ സർക്കാർ നീക്കം; തെങ്കാശിയിൽ നിന്ന് പച്ചക്കറി സമാഹരിക്കും - ഹോര്‍ട്ടികോര്‍പ് ധാരണാപത്രം ഒപ്പുവച്ചുതിരുവനന്തപുരം: പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ തമിഴ്‌നാട് തെങ്കാശി ജില്ലയിലെ...

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് കുറഞ്ഞത് 320 രൂപസംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് 36,240 രൂപയാണ് വില. ഒറ്റയടിക്ക് പവന് 320...

കമ്പോള വിലനിലവാരം : കൽപ്പറ്റകുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,200ഉണ്ടക്കാപ്പി 80,00റബ്ബർ 16,300ഇഞ്ചി 700ചേന 600കളിയടയ്ക്ക 174നേന്ത്രക്കായ 3000കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,560തങ്കം (24 കാരറ്റ്)...

Copyright © All rights reserved. | Newsphere by AF themes.