April 21, 2025

Wayanad News

*സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം ഫേസ് ബുക്ക് കമന്റ് ; യഹ്‌യാ ഖാനെ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി* കൽപ്പറ്റ:...

കമ്പോള വിലനിലവാരം : കൽപ്പറ്റകുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,500ഉണ്ടക്കാപ്പി 82,00റബ്ബർ15,000ഇഞ്ചി 700ചേന 600കളിയടയ്ക്ക 182നേന്ത്രക്കായ 2700കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,280തങ്കം (24 കാരറ്റ്) 10...

*ക്രൈസ്തവ ദേവാലയങ്ങൾക്കും, വിശ്വാസത്തിനും എതിരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ, മതേതര ഇന്ത്യക്ക് അപമാനം - കെസിവൈഎം കല്ലോടി മേഖല*മാനന്തവാടി : ഇന്ത്യയിലെ വിവിധ മേഖലകളിൽ, വിദ്യാഭ്യാസം, ആരോഗ്യ...

*അമ്പലവയൽ കൊലപാതകം; പ്രതികൾ അമ്മയും മക്കളും തന്നെയെന്ന് പോലീസ്*അമ്പലവയൽ: അമ്പലവയലിൽ മുഹമ്മദിനെ കൊലപ്പെടുത്തിയത് അമ്മയും രണ്ട് പെൺമക്കളും ചേർന്നെന്ന് പോലീസ്. കൊലപതകത്തിൽ മറ്റാർക്കും പങ്കില്ല. മുഹമ്മദ് അമ്മയെ...

അമ്പലവയലിലെ കൊലപാതകം; കൊന്നത് പെൺകുട്ടികളല്ല, സഹോദരനും മകനും - കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ അമ്പലവയൽ : അമ്പലവയലില്‍ വയോധികനെ കൊലപെടുത്തിയ സംഭവത്തില്‍ ആരോപണവുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ....

അമ്പലവയൽ ആയിരംകൊല്ലിയിൽ വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽഅമ്പലവയൽ : ആയിരംകൊല്ലിയിൽ വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. അമ്പലവയൽ ആയിരംകൊല്ലി മുഹമ്മദിന്റെ (68) മൃതദേഹമാണ്...

കമ്പോള വിലനിലവാരം :കൽപ്പറ്റകുരുമുളക് 50,500വയനാടൻ 51,500കാപ്പിപ്പരിപ്പ് 14,500ഉണ്ടക്കാപ്പി 8200റബ്ബർ15100ഇഞ്ചി 700ചേന 600കളിയടയ്ക്ക 180നേന്ത്രക്കായ 2800കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം36,360തങ്കം (24 കാരറ്റ്) 10 ഗ്രാം48,700വെള്ളി63,400വെളിച്ചെണ്ണ 16,400വെളിച്ചെണ്ണ...

അയൽ സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് വയനാട്ടിലേക്കുള്ള മൃഗങ്ങളുടെ വരവ് തടയാൻ ശാസ്ത്രീയ സംവിധാനങ്ങൾ വേണം: കെ.എൽ.പൗലോസ്മാനന്തവാടി: വന്യജീവി സങ്കേതങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് മൃഗങ്ങളുടെ വരവ്...

സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി പുൽപള്ളി സ്വദേശിയായ ആകാശ് പോള്‍ ബിജുപുല്‍പ്പള്ളി: സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി ജില്ലയുടെ അഭിമാനമായി ആകാശ്...

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ; പവന് 80 രൂപ കൂടിസംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് വർധിച്ചു. ഗ്രാമിന് 10 രൂപയും പവന്...

Copyright © All rights reserved. | Newsphere by AF themes.