August 23, 2025

Panamaram

പനമരം : കൊളത്താറ മൊട്ടക്കുന്ന് കോളനിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊളത്താറ ആദിവാസി കോളനിയിലെ കൊച്ചിയുടെ മകളായ സുനിത...

കേണിച്ചിറ : കെ.പി.സി.സി സാംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരൻ അനുസ്മരണവും ഗാന പ്രകാശനവും നടത്തി. അനുസ്മരണ യോഗം ഡി.സി.സി ജനറൽ...

എഴുത്ത് : റസാഖ് സി. പച്ചിലക്കാട്പനമരം : മൂന്നു വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന പനമരം പോലീസ് സ്റ്റേഷൻ കെട്ടിടം വെള്ളക്കെട്ടിന് നടുവിൽ. ചുറ്റുഭാഗവും വെള്ളക്കെട്ട് നിറഞ്ഞ് ചെളിക്കുളമായ...

ചെറിയ മഴയിലും റോഡിൽ വെള്ളക്കെട്ട് ; വ്യാപാരികൾ ദുരിതത്തിൽപനമരം : ബീനാച്ചി-പനമരം റോഡിൽ ചീങ്ങോട് കയ്യാലമുക്കിൽ കുരിശ്ശടിക്ക് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയാകാത്തതിനാൽ പ്രതിഷേധം ശക്തമാകുന്നു. ചെറിയ...

പനമരം : ചൂതുപാറയിലും, സിസി യിലും കടുവ ഇറങ്ങി. സി.സി.യിൽ ശനിയാഴ്ച രാത്രി 7.45 നും ചൂതുപാറയിൽ ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയും കടുവയെ കണ്ടതായാണ് നാട്ടുകാർ...

Copyright © All rights reserved. | Newsphere by AF themes.