July 11, 2025

Mananthavady

സ്വന്തം വീട്ടിലും രക്ഷയില്ല; കാട്ടിക്കുളത്ത് വീട്ടിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടു കൊമ്പൻ , അപകടം ഒഴിവായത് തലനാരിഴയ്ക്ക് കാട്ടിക്കുളം: വന്യമൃഗശല്യം രൂക്ഷമായ കാട്ടിക്കുളത്ത് സ്വന്തം വീടുകളിലും ജനങ്ങൾക്ക് രക്ഷയില്ല....

ക്ഷീരസംഘം പാലെടുത്തില്ല; വെള്ളമുണ്ടയിൽ ക്ഷീര കർഷകൻ 35 ലിറ്റര്‍ പാല്‍ ഓഫീസിന് മുന്‍പില്‍ മറിച്ച് പ്രതിഷേധിച്ചുവെള്ളമുണ്ട : ക്ഷീരസംഘം പാലെടുക്കാത്തതിൽ പ്രതിഷേധിച്ച് ക്ഷീര കർഷകൻ സംഘം ഓഫീസിന്...

ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തുതരുവണ : കരിങ്ങാരി ഗവ. യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്കുള്ള ഡിവൈസ് ചലഞ്ചിൻ്റെ ഉദ്ഘാടനം നടന്നു. അധ്യാപകരും...

അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം;പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചുതൃശ്ശിലേരി: താലിബാൻ ഭീകരവാദികളെ ഒറ്റപ്പെടുത്തുക, അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എ.ഐ.വൈ.എഫ് തൃശ്ശിലേരി മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധ...

ഒറ്റഞാർ ജൈവ കൃഷി ഉദ്ഘാടനം ചെയ്തു.എടവക :എടവക പഞ്ചായത്ത് 17-ാം വാർഡിൽ ചേമ്പിലോട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഒറ്റഞാർ ജൈവകൃഷി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്...

*തരുവണയിൽ എടിഎം മാസങ്ങളായി പ്രവർത്തന രഹിതം ; യൂത്ത് ലീഗ് റീത്ത് വെച്ച് പ്രതിഷേധിച്ചു**തരുവണ:* മാസങ്ങളായി പ്രവർത്തന രഹിതമായ തരുവണ കനറാ ബാങ്ക് എ.ടി. എമ്മിൽ മുസ്ലിം...

ലോകത്തെ കണ്ണീരിലാഴ്ത്തി വൻ ഭൂകമ്പം; ഹെയ്തിയിൽ മരണം 304 ആയിപോര്‍ട്ട്-ഒ-പ്രിന്‍സ്: കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. കനത്ത നാശനഷ്ടമുണ്ടായ ഭൂകമ്പത്തില്‍...

*വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇന്നത്തെ (13.08.2021 - വെള്ളി ) ഒ.പി വിവരങ്ങൾ*newstodaywayanad.com wa.me/919633240116 13.08.2021🔹▬▬▬▬ ▬▬▬▬🔹🟠 *ശിശുരോഗ വിഭാഗം* ( OP.9 )🟠 *ശിശുരോഗ...

സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഢനങ്ങൾ - പടിഞ്ഞാറത്തയിൽ ഫോക്കസ് ഗ്രൂപ്പ് ഡിസ്ക്കഷൻ സംഘടിപ്പിച്ചുപടിഞ്ഞാറത്തറ : സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഢനങ്ങൾ തടയുന്നതിന്റെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചയത്തിലെ കുറുമണി വാർഡിലെ പതിനൊന്ന്...

Copyright © All rights reserved. | Newsphere by AF themes.