April 3, 2025

Main Stories

വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സോളാര്‍ ഹാങ്ങിങ് വേലി സ്ഥാപിക്കും - ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എബത്തേരി: കേരള, കര്‍ണാടക അതിര്‍ത്തിമേഖലയായ പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് സോളാര്‍ ഹാങ്ങിങ് ഫെന്‍സ്...

പെട്രോളിന് പിന്നാലെ സെഞ്ച്വറി അടിച്ച് തക്കാളി വിലയും; പൊള്ളും വിലയിൽ താളം തെറ്റി കുടുംബ ബജറ്റ് സംസ്ഥാനത്ത് തക്കാളിയുടെ വില നൂറുകടന്നു. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില...

മൂലങ്കാവിൽ നിറുത്തിയിട്ട ലോറി നിരങ്ങി തീങ്ങി ബസിലിടിച്ച് മൂന്നു പേർക്ക് പരിക്ക്ബത്തേരി : മൂലങ്കാവിൽ നിറുത്തിയിട്ട ലോറി മുന്നോട്ട് നിരങ്ങി നീങ്ങി ബസിലിടി ച്ച് മൂന്നു ബസ്...

പനമരം മാത്തൂർ വയലിൽ ഒറ്റയാന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക് : രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്പനമരം : പനമരം മാത്തൂർ വയലിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിനി ഉൾപ്പെടെ രണ്ടു...

പാലക്കമൂലയിൽ പേപ്പട്ടി ആക്രമണം; ആറ് പശുക്കൾക്ക് വിഷബാധ: മൂന്ന് പശുക്കൾ ചത്തുമീനങ്ങാടി: പാലക്കമൂലയിൽ പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്ന് ആറ് പശുക്കൾക്ക് പേവിഷബാധയേറ്റു. അതിൽ മൂന്ന് പശുക്കൾ ചത്തു....

ചീക്കല്ലൂർ നെല്പാടങ്ങളിലെ രോഗബാധ; കർഷകർക്ക് സമ്പൂർണ്ണ നഷ്ടപരിഹാരം നൽകണം - കർഷക മോർച്ചപനമരം : വയനാട് ജില്ലയിലെ കണിയമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിലാണ് കൃഷി നാശം സംഭവിച്ചത്. ഏകദേശം...

ചീക്കല്ലൂർ നെല്പാടങ്ങളിലെ രോഗബാധ; കർഷകർക്ക് സമ്പൂർണ്ണ നഷ്ടപരിഹാരം നൽകണം - കർഷക മോർച്ചപനമരം : വയനാട് ജില്ലയിലെ കണിയമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിലാണ് കൃഷി നാശം സംഭവിച്ചത്. ഏകദേശം...

കൽപ്പറ്റ മുണ്ടേരിയിൽ പേപ്പട്ടിയുടെ ആക്രമണം; 9 പേർക്ക് കടിയേറ്റുകൽപ്പറ്റ: മുണ്ടേരിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ ഒൻപത് പേർക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിൽ പരിശോധിച്ച 225 ബസുകളിൽ 59 ലും സുരക്ഷവീഴ്ച : നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് കല്‍പ്പറ്റ: പൊതുഗതാഗതം സജീവമായ സാഹചര്യത്തില്‍...

സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ ചാഞ്ചാട്ടം; ഇന്ന് പവന് 80 രൂപ കൂടി 36,800 ആയിസ്വര്‍ണ വിലയിൽ ചാഞ്ചാട്ടം പ്രകടമാകുന്നു. രാജ്യാന്തര വിപണിയിൽ ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില....

Copyright © All rights reserved. | Newsphere by AF themes.