മൂലങ്കാവിൽ നിറുത്തിയിട്ട ലോറി നിരങ്ങി തീങ്ങി ബസിലിടിച്ച് മൂന്നു പേർക്ക് പരിക്ക്
മൂലങ്കാവിൽ നിറുത്തിയിട്ട ലോറി നിരങ്ങി തീങ്ങി ബസിലിടിച്ച് മൂന്നു പേർക്ക് പരിക്ക്
ബത്തേരി : മൂലങ്കാവിൽ നിറുത്തിയിട്ട ലോറി മുന്നോട്ട് നിരങ്ങി നീങ്ങി ബസിലിടി ച്ച് മൂന്നു ബസ് യാത്രികർക്ക് പരിക്കേറ്റു. മൂലങ്കാവിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. നിരങ്ങി നീങ്ങിയ ലോറി സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.