കൽപ്പറ്റയിൽ വാഹനാപകടം ; ടയർ പൊട്ടി നിയന്ത്രണം വിട്ട കാറ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറികൽപ്പറ്റ: കൽപ്പറ്റയിൽ വാഹനാപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ട കാറ് വ്യാപാര...
Kalpetta
കോട്ടത്തറ: വെണ്ണിയോട് അജ്ഞാത സംഘം വ്യാപാരിയുടെ പണം അപഹരിക്കാൻ ശ്രമം. വെണ്ണിയോട് ടൗണിൽ വാഴക്കുല കച്ചവടം ചെയ്യുന്ന കടയുടമയുടെ പണമാണ് ആറംഗ സംഘം അപഹരിക്കാൻ ശ്രമിച്ചത്. പണവുമായി...
വെണ്ണിയോട് അജ്ഞാത സംഘം വ്യാപാരിയുടെ പണം അപഹരിക്കാൻ ശ്രമം ; വ്യാപാരിക്ക് നേരെ കൈവാൾ വീശി, രക്ഷപ്പെട്ടത് തലനാരിഴക്ക്കോട്ടത്തറ: വെണ്ണിയോട് അജ്ഞാത സംഘം വ്യാപാരിയുടെ പണം അപഹരിക്കാൻ...
കൽപ്പറ്റ: ഇന്ത്യൻ സീനിയർ ചേംബർ, കൽപ്പറ്റ ശാന്തി പെയിൻ ആൻറ് പാലിയേറ്റീവ് ക്ലീനിക്കിലേക്ക് ഭക്ഷണ വിതരണത്തിനായി സാമ്പത്തിക സഹായം നൽകി. ക്ലിനിക്കിലേക്ക് വരുന്ന രോഗികൾക്ക് വേണ്ടിയാണ് ഇന്ത്യൻ...
കോവിഡ് കാലത്ത് വളർത്തുമൃഗങ്ങൾക്കും സാന്ത്വനമായി വെണ്ണിയോട്റെസ്ക്യൂ ടീംകോട്ടത്തറ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭഷ്യധാന്യങ്ങളും, വളർത്തു മൃഗങ്ങൾക്ക് തീറ്റയും എത്തിച്ചു നൽകി വെണ്ണിയോട് ശിഹാബ്...
സംസ്ഥാനത്തെ സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഡിവിഷനുകൾക്ക് നിയന്ത്രണം വേണം കൽപ്പറ്റ: സംസ്ഥാനത്തെ സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ക്രമാതീതമായി വർധിക്കുന്നത്...
ടീം വെൽഫെയർ ഐഡന്റിറ്റി കാർഡ് വിതരണംകൽപ്പറ്റ: ജില്ലയിലെ ടീം വെൽഫെയർ വളണ്ടിയർമാർക്കുള്ള ഐഡന്റിറ്റി കാർഡുളുടെ വിതരണം കൽപ്പറ്റയിൽ നടന്നു. കഴിഞ്ഞ 3 വർഷമായി ജില്ലയിലെ ദുരന്തമേഖലകളിലും കോവിഡ്...
സ്ക്കൂൾ പാചക തൊഴിലാളി സംഘടന കളക്ടറേറ്റ് ധർണ്ണ നടത്തികൽപ്പറ്റ: 2018 ജനുവരി മുതൽ 2019 ജൂലൈ വരെയുള്ള വർദ്ധിപ്പിച്ച കുടിശ്ശിക വേതനം 12000 രൂപയോളം ഉടൻ വിതരണം...
വൈത്തിരി: ജാതി മത വ്യത്യാസമില്ലാതെ സമൂഹങ്ങളുടെയിടയിൽ വൈ.എം.സി.എ.യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വൈ.എം.സി.എയുടെ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു. വൈ.എം.സി.എ വൈത്തിരി പ്രൊജക്ട് സംഘടിപ്പിച്ച കോവിഡ് പ്രതിരോധ...
കൽപ്പറ്റ: രാജ്യത്തെ ഏറ്റവും പിന്നാക്ക ജില്ലകളുടെ ഗണത്തിലുൾപ്പെടുന്ന വയനാടിൻ്റെ പുരോഗതിക്കായി വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പാക്കേജ് ആവിഷ്കരിച്ചു നടപ്പിലാക്കണമെന്ന് വയനാട് എഡ്യൂക്കേഷൻ മൂവ്മെൻ്റ് സംഘടിപ്പിച്ച വെബിനാർ ആവശ്യപ്പെട്ടു....