അഗ്നിരക്ഷാസേന സേവന പുരസ്‌കാരം നേടിയ ഹമീദിനെ അനുമോദിച്ചു
അഗ്നിരക്ഷാസേന സേവന പുരസ്‌കാരം നേടിയ ഹമീദിനെ അനുമോദിച്ചു
കൽപ്പറ്റ : മുഖ്യമന്ത്രിയുടെ 2021 ലെ അഗ്നി രക്ഷാസേന സേവന പുരസ്‌കാരം നേടിയ വയനാട് കാക്കവയൽ സ്വദേശിയായ വി. ഹമീദിനെ ജെ.സി.ഐ കൽപ്പറ്റ അനുമോദിച്ചു. ജെ.സി.ഐ കൽപ്പറ്റ പ്രസിഡന്റ് ശ്രീജിത്ത് ടി.എൻ, സെക്രട്ടറി രഞ്ജിത്ത്. കെ.ആർ, ബീന സുരേഷ്, ഷമീർ പാറമ്മൽ, ജയകൃഷ്ണൻ. കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.