വൈത്തിരിയിൽ സമൂഹവിരുദ്ധർ ചെടിച്ചട്ടികൾ നശിപ്പിച്ചുവൈത്തിരി : സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി വൈത്തിരിടൗണിൽ വ്യാപാരികളും നാട്ടുക്കാരും ചേർന്ന് സ്ഥാപിച്ച ചെടിച്ചട്ടികൾ സമൂഹവിരുദ്ധർ നശിപ്പിച്ചു. അൻപതോളം ചെടിച്ചട്ടികളാണ് സമൂഹ വിരുദ്ധർ തകർത്തത്.ഇന്ന്...
Kalpetta
മേപ്പാടി എരുമക്കൊല്ലി 16 -ാം വാർഡ് നമ്പർ 2വിൽ കാട്ടാന വീട് തകർത്തു
പാലിന് മതിയായ വില ലഭിക്കുന്നില്ല; ജില്ലയിലെ ക്ഷീര കർഷകർ ദുരിതത്തിൽകൽപ്പറ്റ: കാലിത്തീറ്റക്ക് വന്‍ വില വര്‍ധനവ് ഉണ്ടായിട്ടും പാലിന് മതിയായ വില ലഭിക്കാതെ ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍....
വന്യമൃഗ ശല്യം; ടി.സിദ്ധിഖ് എം.എൽ.എ വനം മന്ത്രിക്ക് നിവേദനം നൽകിവയനാട് ജില്ലയില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വന്യജീവി ആക്രമണവും, കൃഷിനാശവും, അവയുടെ നഷ്‌ടപരിഹാരവും സംബന്ധിച്ചും ഭൂമിയുമായി...
മുട്ടില്‍ മരം മുറി കേസ് ; മുഖം നോക്കാതെ നടപടിയെന്ന് വനം വകുപ്പ് മന്ത്രി മുട്ടില്‍ മരം മുറി കേസില്‍ പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കുമനുസരിച്ച്...
ഡബ്ല്യു.ഐ.പി.ആർ പത്തിന് മുകളിൽ കൽപ്പറ്റ വീണ്ടും അടയ്ക്കുമോ ...? ഇന്നറിയാംകൽപ്പറ്റ : ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. കല്പറ്റ നഗരസഭ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രോഗനിരക്ക്...
മിഷൻ പ്ലസ്.വൺ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മീനങ്ങാടി: ഹയർ സെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശവും, സഹായവും ലഭ്യമാക്കുന്നതിനായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ...
*ഹയർ സെക്കന്ററി പ്രവേശനം: വിപുലമായ സഹായമൊരുക്കി വയനാട് ജില്ലാ പഞ്ചായത്ത് മിഷൻ +1* കൽപ്പറ്റ: ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽപത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും...
വാഹനം പൊളിക്കല്‍ നയം: തൊഴിലാളികളുടെ കൂട്ട ആത്മഹത്യക്ക് കളമൊരുക്കും എച്ച്.എം.എസ്കൽപ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പതിനഞ്ച് വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവി ഉത്തരവിനെതിരെ പ്രതിഷേധവുമായി...