സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു; ഈ മാസത്തെ ഉയർന്ന നിരക്കിൽ : പവന് 320 രൂപ കൂടി 36,080 ആയി സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ഒറ്റ...
business
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന ; പവന് 120 രൂപ കൂടി 35,760 ആയി സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്നലെവരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു...
കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രിസംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രനികുതി കുറച്ചതിന് ആനുപാതികമായ കുറവ് സംസ്ഥാനത്തുണ്ടായെന്നും നികുതി കുറയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക്...
ഒടുവിൽ പ്രതിഷേധങ്ങൾക്കു മുമ്പിൽ മുട്ടുമടക്കി കേന്ദ്രം; പെട്രോള്‍ - ഡീസല്‍ എക്സൈസ് തീരുവ കുറച്ചുരാജ്യവ്യാപക പ്രതിഷേധത്തിന്റെ മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍ - ഡീസല്‍ എക്സൈസ്...
സംസ്ഥാനത്ത് സ്വർണവില 200 രൂപ കുറഞ്ഞു; പവന് 35,640 രൂപസംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി; പവന് 80 വര്‍ധിച്ച് 35840 ആയിസംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4480 രൂപയായി....
പ്രതിഷേധങ്ങൾക്കിയിലും ഇന്ധന വില ഏറുന്നു; പെട്രോളിന് 35 പൈസ കൂടി കൂട്ടികനത്ത പ്രതിഷേധങ്ങൾക്കിയിലും ഇന്ധന വില ഏറുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന്...
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 35,880 ആയിസംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,880 ആയി. ഗ്രാം...
പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി : ഒരു മാസത്തിനിടെ ഡീസലിന് ഒന്‍പത് രൂപയിലധികവും, പെട്രോളിന് ഏഴ് രൂപയോളവും കൂട്ടിഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35...
രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന്...