കമ്പോള വിലനിവാരം
കമ്പോള വിലനിവാരം
കൽപ്പറ്റ
കുരുമുളക് 50,000
വയനാടൻ 51,000
കാപ്പിപ്പരിപ്പ് 15,500
ഉണ്ടക്കാപ്പി 8800
റബ്ബർ 16,200
ഇഞ്ചി 1100
ചേന 900
നേന്ത്രക്കായ 4300
കോഴിക്കോട്
വെളിച്ചെണ്ണ 15,000
വെളിച്ചെണ്ണ (മില്ലിങ്) 15,800
കൊപ്ര എടുത്തപടി 9400
റാസ് 9000
ദിൽപസന്ത് 9500
രാജാപ്പുർ 15,200
ഉണ്ട 13,400
പിണ്ണാക്ക് റോട്ടറി 3000
പിണ്ണാക്ക് എക്സ്പെല്ലർ 3000
എള്ളിൻപിണ്ണാക്ക് എക്സ് 4500
എള്ളെണ്ണ ആർ.ജി 3800
വടകര കൊട്ടത്തേങ്ങ 11,500
ചെറിയ കൊട്ടത്തേങ്ങ 12,000
വലിയ കൊട്ടത്തേങ്ങ 12,500-13,000
കൊയിലാണ്ടി ചൂടി (ക്വിന്റൽ)
ഒന്നാംനമ്പർ 9100
രണ്ടാംനമ്പർ 8300
ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500
രണ്ടാംനമ്പർ 6000
കുരുമുളക് നാടൻ 48,000
ചേട്ടൻ 49,500
വയനാടൻ 50,500
ചുക്ക് (പുതിയത്) 14,000-17,000
മഞ്ഞൾ 8000
അടയ്ക്ക പുതിയത് 32,500-36,500
അടയ്ക്ക പഴയത് 38,000
ഏലം പച്ച 1050-1400
റബ്ബർ ആർ.എസ്.എസ്. നാല് 16,900
റബ്ബർ ആർ.എസ്.എസ്. അഞ്ച് 15,900
റബ്ബർ ഒട്ടുപാൽ 11,200
ഉണക്കക്കപ്പ ആന്ധ്ര 2570
പഞ്ചസാര (50 കിലോഗ്രാം) 1830
മൈദ 1670
ആട്ട 1400
സൂചി 1710
ബംഗാൾ ബോധന (ഒന്നാംതരം) 2740
പൊന്നി (ഒന്നാംതരം) 3740
കുറുവ (ഒന്നാംതരം) 3700
കുറുവ (രണ്ടാംതരം) 3400
പച്ചരി (പഞ്ചാബ്) 3400
വടകര
രാജാപ്പുർ 15,300
ഉണ്ട 13,300
കൊപ്ര 9350
കൊട്ടത്തേങ്ങ 11,000
അടയ്ക്ക (പഴയത്) 37,500
അടയ്ക്ക (പുതിയത്) 36,000
കുരുമുളക് 46,500
പച്ചത്തേങ്ങ 2950
റബ്ബർ മാർക്കറ്റ് – കോട്ടയം
ആർ.എസ്.എസ് 4 17450.00
ആർ.എസ്.എസ് 5 17200.00
ഐ.എസ്.എൻ.ആർ 20 16450.00
60% ലാറ്റക്സ് 12260.00
മട്ടാഞ്ചേരി മാർക്കറ്റ്
ആർ.എസ്.എസ് 4 17600.00
ആർ.എസ്.എസ് 5 16900 – 17400.00
ആർ.എസ്.എസ് ലോട്ട് 16000-16300.00
ഒട്ടുപാൽ 12900.00
ലാറ്റക്‌സ് 11800.00
തയ്യാർ വിലകൾ (എൻ.സി.ഡി.ഇ.എക്‌സ്)
റബ്ബർ ആർ.എസ്.എസ് 4 17500.00
കുരുമുളക് 53272.75