May 18, 2025

admin

വൈത്തിരി : ഗൃഹപ്രവേശന ചടങ്ങിനായി ഒരുക്കിയ പന്തലിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണു. ദുരന്തം ഒഴിവായത് തലനാരിഴക്ക്. വൈത്തിരി നാരങ്ങാക്കുന്നില്‍ ഷെബീറലിയുടെ പുതുതായി നിര്‍മ്മിച്ച വീടിന്റെ...

*ബത്തേരി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും - മന്ത്രി വീണാ ജോർജ്* ബത്തേരി : സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ തസ്തികൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ-...

കേന്ദ്രത്തിന് പിന്നാലെ കേരളവും ഇന്ധന നികുതി കുറച്ചു ; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലയുടെ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ...

സംസ്ഥാനത്ത് അരിവിലയും കുതിച്ചുയരുന്നുസംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയില്‍ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി....

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു ; സെഞ്ച്വറി അടിച്ച്‌ തക്കാളി, ബീന്‍സിനും പയറിനും വഴുതനക്കും ഇരട്ടിയിലേറെ വര്‍ധന സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില പൊതുവിപണിയില്‍...

സുൽത്താൻ ബത്തേരി: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ബത്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങളടക്കം കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി...

ഭാര്യയെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തിയ കേസ് ; പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം തടവും കാല്‍ ലക്ഷം രൂപ പിഴയും പനമരം : ഭാര്യയെ കഴുത്തില്‍ തോര്‍ത്തു...

രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു ; പണപ്പെരുപ്പം റെക്കോര്‍ഡില്‍രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് റെക്കോര്‍ഡില്‍. 15.08 ശതമാനമാണ് ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്. തൊട്ടു മുന്‍ മാസം...

സംസ്ഥാനത്ത് അടുത്ത ഞായറാഴ്ച മുതല്‍ പുതിയ ലോട്ടറി ; 50 രൂപ മുടക്കി ഒരു കോടി നേടാംസംസ്ഥാനത്ത് പുതിയ ലോട്ടറി വിപണിയിലെത്തുന്നു.പുതിയ ലോട്ടറി ഫിഫ്റ്റി -ഫിഫ്റ്റി എന്ന...

പനമരം : പനമരം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുക പനമരത്തെ കബനി പുഴയ്ക്ക് കുറുകെയുള്ള വലിയ പാലമാണ്. ഈ പാലം പെയിന്റ് അടിച്ച് കുട്ടപ്പനാക്കിയതോടെ ടൗണിന്റെ മുഖച്ഛായ തന്നെ...

Copyright © All rights reserved. | Newsphere by AF themes.