ന്യൂഡല്‍ഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു. മികച്ച നടിയായി അപര്‍ണാ ബാലമുരളിയെ തിരഞ്ഞെടുത്തു. സുരറൈ പൊട്രിലെ...
admin
ബത്തേരി : കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്, ചെതലത്ത് റെയിഞ്ച് 1959 തേക്ക് തോട്ടത്തില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ച ഉന്നത ഗുണനിലവാരമുള്ള വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍,...
പനമരം റവന്യൂ ബ്ലോക്ക് ആരോഗ്യമേള നാളെ (ജൂലൈ 23) പനമരം ഗവ. എല്‍.പി സ്‌കൂളില്‍ നടക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ...
കൽപ്പറ്റകുരുമുളക് 48,500വയനാടൻ 49,500കാപ്പിപ്പരിപ്പ് 17,000ഉണ്ടക്കാപ്പി 9700റബ്ബർ 16,400ഇഞ്ചി 1400ചേന 1800നേന്ത്രക്കായ 3100കോഴിക്കോട്വെളിച്ചെണ്ണ 14,150വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8800റാസ് 8400ദിൽപസന്ത് 8900രാജാപ്പുർ 12,000ഉണ്ട 10,000പിണ്ണാക്ക് റോട്ടറി 2800പിണ്ണാക്ക്...
മേപ്പാടി: മേപ്പാടിയിൽ യുവ വ്യാപാരി ബ്ലേഡ് ഇടപാടിൽ കുടുങ്ങി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് പോലിസ് നടത്തിയ റെയ്ഡിൽ രണ്ട് പേർ അറസ്റ്റിൽ. നെല്ലിമുണ്ട ഓർക്കാട്ടേരി വീട്ടിൽ...
സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം. ഇന്ന് രാവിലെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു. 92.71...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 21,880 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 60 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം...
സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് കൂടിയിരിക്കുന്നത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില ഉണ്ടായിരുന്നത്. ഒരു...
മാനന്തവാടി : വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. രോഗം സ്ഥിരീകരിച്ച ഒരു ഫാമിലെ പന്നികളെ...
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. അമ്പലപ്പുഴ സ്റ്റേഡിയം വാര്‍ഡിലെ പോസ്റ്റല്‍ സ്റ്റാഫ് കേട്ടേഴ്‌സില്‍ സുഹൈല്‍ ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം...