June 8, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

ഏച്ചോം സർവോദയ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, സോഷ്യൽ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂൺ 9 ന് ചൊവ്വാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ.

 

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള വിവിധ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. ജൂൺ ഒൻപതിന് ചൊവ്വാഴ്ച രാവിലെ 10.30-ന് എച്ച്എസ്ടി മാത്ത്സ്. ഉച്ചയ്ക്ക് രണ്ടിന് എച്ച്എസ്ടിസോഷ്യൽ സയൻസ്. ബുധനാഴ്ച രാവിലെ 10.30-ന്.  എച്ച്എസ്ടി ഫിസിക്കൽ സയൻസ്  ഉച്ചയ്ക്ക് രണ്ടിന് യുപിഎസ്‌ടി. 9961324644.

 


Share
Copyright © All rights reserved. | Newsphere by AF themes.