വയനാട്ടിലെ അധ്യാപക ഒഴിവുകൾ
കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്കൂൾവിഭാഗം അറബിക് അധ്യാപകന്റെയും ക്ലാർക്കിന്റെയും ഒഴിവ്. അഭിമുഖം നവംബർ 11 ന് ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുപിഎസ്ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗസ്ഥര്‍ നവംബര്‍ 12 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.
പനങ്കണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ക്കായി നവംബര്‍ 16 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍- 9495891128.
