June 7, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

 

പിണങ്ങോട് ഗവ. യു.പി.സ്കൂളിൽ എൽ.പി.എസ്.ടി. ഒഴിവ്. കൂടിക്കാഴ്ച ജൂൺ എട്ടിന് 10 മണിക്ക് സ്കൂൾഓഫീസിൽ.

 

വാകേരി ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്. എസ്.ഇ. വിഭാഗത്തിൽ മെഡിക്കൽ ലാബ് ടെക്നീഷ്യൻ അധ്യാപകനിയമനം. കൂടിക്കാഴ്ച എട്ടിന് രണ്ടിന് സ്കൂൾ ഓഫീസിൽ. ഫോൺ: 9847108601, 04936 229296.

 

മീനങ്ങാടി, ഐ.എച്ച്.ആർ.ഡി. മോഡൽ കോളേജിൽ കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അസിസ്റ്റന്റ്റ് പ്രൊഫസർ നിയ മനം. കൊമേഴ്സ് വിഷയത്തിൽ എട്ടിന് രാവിലെ 10.30-നും കംപ്യൂട്ടർ സയൻസിൽ ഒൻപതിന് രാവിലെ 10.30-നും കൂടിക്കാഴ്ച നടക്കും.

: 04936 246446, 8547005077.

 

 

വാളേരി വാളേരി ഗവ. ഹയർസെക്കൻഡറി സ്കൂ ളിൽ എച്ച്.എസ്.എസ്.ടി. കം പ്യൂട്ടർ ആപ്ലിക്കേഷൻ (സീ നിയർ), ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക നിയമനം. എട്ടിന് രാവിലെ 10-ന് കംപ്യൂട്ടർ ആപ്ലിക്കേഷന്റെയും 11-ന് ഇം ഗ്ലീഷിന്റെയും കൂടിക്കാഴ്ച നടക്കും. ഫോൺ: 9207963812.

 

മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ താത്‌കാലികാ ടിസ്ഥാനത്തിൽ പ്ലസ്‌ടു വിഭാഗം ഫിസിക്സ്, ജോഗ്രഫി നിയമനം. കുടിക്കാഴ്ച എട്ടിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 298150.

 

വാകേരി ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗം മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ നിയമനം. കൂടിക്കാഴ്ച എട്ടിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ ഓഫീസിൽ. ഫോൺ: 9847108601, 04936 22929.

 

 

കോളേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി കംപ്യൂട്ടർ സയൻസ് അധ്യാപകനിയമനം. കൂടിക്കാഴ്ച എട്ടിന് 10.30ന്. ഫോൺ: 9447325928

 

 


Share
Copyright © All rights reserved. | Newsphere by AF themes.