September 21, 2024

Year: 2021

വിദ്വേഷ പ്രചാകരെ തള്ളി കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക - വെൽഫെയർ പാർട്ടിബത്തേരി: വിദ്വേഷ പ്രചാകരെ തള്ളി കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന പ്രമോയം ഉയർത്തി...

*തേനിച്ച വളര്‍ത്തല്‍ പരിശീലനത്തിനു അപേക്ഷിക്കാം;അവസാന തിയതി നവംബർ 20 *കല്‍പ്പറ്റ ഖാദിഗ്രാമ വ്യവസായ ഓഫീസിനു കീഴിൽ തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിനു അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് 50 ശതമാനം...

1 min read

14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയുടെ വില വർധിപ്പിച്ചു; രണ്ട് രൂപയാക്കി ഉയര്‍ത്തി14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു വില ഒരു...

മീനങ്ങാടി : മീനങ്ങാടി പുഴംകുനി പുഴയിൽ രണ്ടര വയസ്സുകാരിയെ കാണാതായി. ഇന്ന് രാവിലെ 10.15 ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താൻ നാടും നാട്ടുകാരും ജീവനക്കാരും കൈ...

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ദ്ധന; പവന് 160 രൂപ ഉയര്‍ന്നുസ്വര്‍ണ വിലയിൽ വീണ്ടും വ‍‍‍ര്‍ദ്ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന് 35,800 രൂപയാണ്...

ഇന്ധന വിലവര്‍ധന; മോദിയുടെ നാട്ടിൽ പെട്രോൾ പമ്പിൽ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് പുൽപ്പള്ളി സ്വദേശികൾപുല്‍പള്ളി: ഇന്ധന വിലവര്‍ധനവിനെതിരെ മലയാളി യുവാക്കളുടെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. പ്രധാനമന്ത്രി...

പൂക്കോട് വെറ്ററിനറി സര്‍വകലാശാല കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; കോളേജും ഹോസ്റ്റലും അടച്ചുവൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കോളജിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ക്കാണ്...

വൈത്തിരിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽവൈത്തിരി: ജില്ലയിലെ വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, കൽപ്പറ്റ ഭാഗങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ...

1 min read

തുടർച്ചയായ നാലാം ദിവസവും ഓഹരി സൂചികകളില്‍ ഇടിവ്; സെന്‍സെക്‌സ് 101.88 പോയ്ന്റും നിഫ്റ്റി 63.20 പോയ്ന്റും ഇടിഞ്ഞുഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ ഇടിവോടെ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു....

Copyright © All rights reserved. | Newsphere by AF themes.