തേനിച്ച വളര്‍ത്തല്‍ പരിശീലനത്തിനു അപേക്ഷിക്കാം;അവസാന തിയതി നവംബർ 20
*തേനിച്ച വളര്‍ത്തല്‍ പരിശീലനത്തിനു അപേക്ഷിക്കാം;അവസാന തിയതി നവംബർ 20 *
കല്‍പ്പറ്റ ഖാദിഗ്രാമ വ്യവസായ ഓഫീസിനു കീഴിൽ തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിനു അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക്
50 ശതമാനം സബ്‌സിഡി നിരക്കില്‍ തേനിച്ചക്കൂടുകള്‍ ലഭിക്കുന്നതായിരിക്കും. ഗുണഭോക്തൃ വിഹിതം മുന്‍കൂറായി അടക്കണം. ഫോട്ടോ, റേഷൻ കാര്‍ഡ് എന്നിവ സഹിതം ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അവസാന തിയതി നവംബർ 20. ഫോണ്‍ :04936 202602