September 20, 2024

Day: December 23, 2021

അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണം ; വിദ്യാർഥിക്ക് പരിക്കേറ്റുകണിയാമ്പറ്റ: മില്ലുമുക്ക് അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. അരിഞ്ചേർമല സ്വദേശി പുത്തൂർ മുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുള്ള നിഹാൽ...

1 min read

പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പയ്ക്ക് അപേക്ഷിക്കാം നോര്‍ക്കയുടെ പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് വഴി 30 ലക്ഷം...

1 min read

തരുവണ യു.പി സ്കൂളിലെ 35 വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തുതരുവണ : തരുവണ ഗവ: യു.പി സ്കൂളിലെ 35 പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും രണ്ട്...

പോക്സോ കേസ് പ്രതിക്ക് 10 വർഷം കഠിന തടവും പിഴയുംപനമരം: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ കേസിലെ പ്രതിക്ക് 10...

കോട്ടത്തറ മണ്ഡലം കമ്മിറ്റി കെ.കരുണാകരൻ അനുസ്മരണം നടത്തികോട്ടത്തറ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരൻ്റെ ചരമ വാർഷികം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗത്തോടെയും നടത്തി....

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധന; പവന് 160 രൂപ കൂടിസംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 160 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 36,280 രൂപയാണ്...

മുട്ടില്‍ മരംമുറി : കരാറെടുത്തയാൾക്ക് വധഭീഷണി; 2022 കാണാന്‍ അനുവദിക്കില്ലെന്ന് കത്ത്കൽപ്പറ്റ : മുട്ടില്‍ മരംമുറി കേസില്‍ മരം വെട്ടുന്നതിന് കരാറെടുത്ത കളരിക്കണ്ടി ഹംസക്കുട്ടിക്ക് വധഭീഷണി. 2022...

കള്ളാടി - ആനക്കാംപൊയില്‍ തുരങ്ക പാതക്കായി ഭൂമി ഏറ്റെടുക്കാൻ സര്‍ക്കാര്‍ ഉത്തരവ്; നടപടി പൂര്‍ത്തീകരിക്കാന്‍ വയനാട്‌ കലക്ടറെ ചുമതലപ്പെടുത്തികൽപ്പറ്റ: കള്ളാടി - ആനക്കാംപൊയില്‍ തുരങ്ക പാതക്കായി ഭൂമി...

Copyright © All rights reserved. | Newsphere by AF themes.