September 20, 2024

Month: September 2021

വിനോദസഞ്ചാരികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘം പടിഞ്ഞാറത്തറയിൽ പിടിയിൽപടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാം പരിസരത്തെത്തിച്ചേരുന്ന വിനോദ സഞ്ചാരികള്‍ക്കടക്കം മയക്കു മരുന്ന് എത്തിക്കുന്ന നാലംഗ സംഘം പിടിയിൽ. താമരശ്ശേരി സ്വദേശികളായ മലയില്‍...

1 min read

പെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയതായി പരാതി; പൊഴുതന സ്വദേശി പിടിയിൽചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയ കേസില്‍ പ്രതിയെ വയനാട്ടില്‍ നിന്ന് ചെങ്ങന്നൂര്‍...

കടുവയെ നിരീക്ഷിക്കാൻ വെച്ച ക്യാമറകൾ മോഷ്ടിച്ചു; മൂന്നുപേർ പിടിയിൽപുൽപ്പള്ളി: കടുവകളെ നിരീക്ഷിക്കുന്നതിനായി വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. ചീയമ്പം 73 സ്വദേശികളായ...

പശുക്കളെ മേയ്ക്കാൻ പോയ മധ്യവയസ്ക്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ ദേവൻ ഡിവിഷൻ ഒന്നിൽ എസ്റ്റേറ്റിലെ തൊഴിലാളിയെ കടുവ കൊന്നു. ദേവൻഡിവിഷനിലെ തായ്‌ഷോല ടീപ്ലാന്റേഷനിൽ പശുക്കളെ...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മീനങ്ങാടിഅത്തിനിലം സ്വദേശി മരണപ്പെട്ടു

പുൽപ്പള്ളി കാപ്പിസെറ്റിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിപുൽപ്പള്ളി: വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിസെറ്റ് കുരുക്കൂർ സനോജ് - ദീപ ദമ്പതികളുടെ മകൾ...

*കോവിഡാനന്തര ചികിത്സാ സൗകര്യം ഒരുക്കാൻ പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിന് ഏഴു ലക്ഷം രൂപയുടെ സഹായം നൽകിസെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍*വൈത്തിരി: പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡാനന്തര ചികില്‍സാ സൗകര്യം...

മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ് അധ്യപക നിയമനം; കൂടിക്കാഴ്ച ഒക്ടോബര്‍ 1 ന്മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് തസ്തികയിലേക്ക് ഗസ്റ്റ് അധ്യപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍...

ബത്തേരിയിൽ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം; കെ. സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്ബത്തേരി: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍...

1 min read

തോണിച്ചാലിൽ വാഹനപരിശോധന; ഗതാഗത കുരുക്കിൽ വലഞ്ഞ് ജനംമാനന്തവാടി: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനപരിശോധന യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച രാവിലെയാണ് തോണിച്ചാല്‍ ഇരുമ്പുപാലം മുതല്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടത്....

Copyright © All rights reserved. | Newsphere by AF themes.