അഞ്ചാംമൈൽ : കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന കോച്ചസ് ക്ലിനിക്കിൽ പങ്കെടുക്കുന്ന വയനാട് ജില്ലയിലെ ഹോക്കി താരങ്ങൾക്കുള്ള ജേഴ്സി നെഹ്ദ ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ഫസൽ...
Wayanad News
പനമരം : ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ കവുങ്ങ് പൊട്ടി വീണ് ഷീറ്റുകൾ തകർന്നു. എടത്തംകുന്ന് മാങ്ങാപ്പാളി കോളനിയിലെ പുത്തൻപുരയിൽ രവീന്ദ്രന്റെ വീടിന് മുകളിലാണ് വ്യാഴാഴ്ച...
കൽപ്പറ്റ : ജില്ലയിലെ ബാങ്ക് ഇടപാടുകള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റലാക്കാനുളള നടപടികള്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങി. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ തീരുമാന പ്രകാരമാണ് ഡിജിറ്റല്‍ ബാങ്ക് ഇടപാടിന്...
പനമരം : പ്ലസ് വൺ ഏകജാലകം ഹെൽപ് ഡെസ്കുമായി പനമരം ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ. എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക...
കൽപ്പറ്റകുരുമുളക് 47,000വയനാടൻ 48,000കാപ്പിപ്പരിപ്പ് 16,800ഉണ്ടക്കാപ്പി 9600റബ്ബർ16,600ഇഞ്ചി 1400ചേന 2000നേന്ത്രക്കായ 3500കോഴിക്കോട്വെളിച്ചെണ്ണ14,100വെളിച്ചെണ്ണ (മില്ലിങ്)14,800കൊപ്ര എടുത്തപടി8700റാസ്8300ദിൽപസന്ത് 8800രാജാപ്പുർ 11,600ഉണ്ട9700പിണ്ണാക്ക് റോട്ടറി2800പിണ്ണാക്ക് എക്സ്പെല്ലർ3000എള്ളിൻപിണ്ണാക്ക് എക്സ്4500എള്ളെണ്ണ ആർ.ജി.3800വടകര കൊട്ടത്തേങ്ങ 9800-10,050ചെറിയ കൊട്ടത്തേങ്ങ 9800-10,050വലിയ...
പനമരം : മാനന്തവാടി - പനമരം ബസ്സ് യാത്രയ്ക്കിടെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. സുൽത്താൻബത്തേരി പൂമല തൊണ്ടൻമല ടി.എം ഫിറോസ് ( 38 )...
മാനന്തവാടി: ശക്തമായ മഴയെ തുടർന്ന് കണിയാരം കുറ്റിമൂലയിൽ റോഡരികിലെ വീടിന്റെ മുന്‍ഭാഗത്തെ സംരക്ഷണ ഭിത്തിയിടിഞ്ഞു. കുന്നത്ത് സുബ്രഹ്‌മണ്യന്റെ വീടിന്റെ മതിലും കാര്‍ ഷെഡുമാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്.ഇന്ന് വൈകുന്നേരം...
മാനന്തവാടി : വയനാട് ജില്ല എക്സൈസിൻ്റെ തലപ്പത്ത് ആദ്യമായി വയനാട് സ്വദേശി നിയമിതനായി. മാനന്തവാടി സ്വദേശി കെ.എസ് ഷാജിയാണ് വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മീഷണറായി കഴിഞ്ഞയാഴ്ച ചുമതലയേറ്റത്....
ബത്തേരി : ബത്തേരി - മണിച്ചിറ റോഡിൽ മണിച്ചിറ അരമനക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബത്തേരി മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്....
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4670 രൂപയും...