August 2, 2025

Wayanad News

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയെത്തിയ രോഗി നഴ്‌സിനെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ കോടതി റിമാന്റ് ചെയ്തു. നല്ലൂര്‍നാട് കമ്മന പ്രെയ്സ് കോട്ടജ് ജോഷ്വാ ജോയി...

പനമരം : ആരോഗ്യവകുപ്പിന് കീഴില്‍ പനമരം നഴ്സിംഗ് സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ ജനറല്‍ നഴ്സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി പ്രധാന വിഷയമെടുത്ത്...

മീനങ്ങാടി : മീനങ്ങാടിയിലും പുൽപ്പള്ളിയിലും കടുവ ഭീതി. മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി, പുല്ലുമല, കൽപ്പന പ്രദേശങ്ങളിലാണ് കടുവയുടെ സാന്നിധ്യമുള്ളത്. പുൽപ്പള്ളി ചേപ്പിലയിൽ ജനവാസ കേന്ദ്രലിറങ്ങിയ കടുവയെ വനത്തിലേക്ക്...

സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ല ബാഡ്മിന്റല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന ജൂനിയര്‍ റാങ്കിംഗ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് വരെ ബത്തേരിയില്‍ നടക്കും.അണ്ടര്‍...

കൽപ്പറ്റകുരുമുളക് 48,500വയനാടൻ 49,500കാപ്പിപ്പരിപ്പ് 17,000ഉണ്ടക്കാപ്പി 9700റബ്ബർ 16,300ഇഞ്ചി 1300ചേന 1700നേന്ത്രക്കായ 3600കോഴിക്കോട്വെളിച്ചെണ്ണ 14,300വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8950റാസ് 8550ദിൽപസന്ത്‌ 9050രാജാപ്പുർ 13,800ഉണ്ട 11,800പിണ്ണാക്ക് റോട്ടറി 2800പിണ്ണാക്ക്...

മാനന്തവാടി : മാനന്തവാടി രൂപത കത്തോലിക് കോൺഗ്രസ് പ്രതിനിധി സമ്മേളനവും രൂപത യൂത്ത് കൗൺസിൽ - വിമൺസെൽ രൂപീകരണവും ദ്വാരക പാസ്റ്ററൽ സെൻ്ററിൽ വെച്ച് നടത്തി. മാനന്തവാടി...

മാനന്തവാടി : പഴകിയതും പുഴുക്കളുള്ളതുമായ ഇറച്ചിവില്‍പന നടത്തിയ ബീഫ് സ്റ്റാളിന് പൂട്ട് വീണു. കോറോം ചോമ്പാല്‍ ബീഫ് സ്റ്റാളാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചത്. പഴകിയതും...

മാനന്തവാടി : മംഗളൂരുവില്‍ കഴിഞ്ഞ ദിവസം രാത്രി യുവാവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ വടക്കന്‍ കേരളത്തിലും കനത്ത ജാഗ്രത.കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ...

കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തില്‍ സുരക്ഷ ഒരുക്കുന്നതിൽ കേരളാ പൊലീസിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൽപ്പറ്റയിലെ എം.പി ഓഫീസിലെ എസ്.എഫ്.ഐ ആക്രമണത്തിന്...

മേപ്പാടി : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിൽ. കൊല്ലം സ്വദേശി ജെനിഫർ (48) ആണ് പിടിയിലായത്. മൂപ്പൈനാട് പഞ്ചായത്ത്...

Copyright © All rights reserved. | Newsphere by AF themes.