അപകടാവസ്ഥയിലായ പനമരം ചെറിയപാലം അടിയന്തിരമായി പുനർനിർമ്മിക്കണം - ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിപനമരം: അപകടാവസ്ഥയിലായ പനമരം ചെറിയപാലം അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി എം.എൽ.എമാരായ ഒ.ആർ.കേളു,...
Wayanad News
"അർബൻ ബാങ്ക് അഴിമതി ആരോപണം"പ്രതിപക്ഷം മീനങ്ങാടി പഞ്ചായത്ത് ബോർഡ് മീറ്റിങ്ങ് ബഹിഷ്‌കരിച്ചുമീനങ്ങാടി: അർബൻ ബാങ്ക് അഴിമതിയിൽ പേര് ചേർക്കപ്പെട്ട മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ ആരോപണം...
കൽപ്പറ്റയിൽ വാഹനാപകടം ; ടയർ പൊട്ടി നിയന്ത്രണം വിട്ട കാറ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറികൽപ്പറ്റ: കൽപ്പറ്റയിൽ വാഹനാപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ട കാറ് വ്യാപാര...
വെണ്ണിയോട് അജ്ഞാത സംഘം വ്യാപാരിയുടെ പണം അപഹരിക്കാൻ ശ്രമം ; വ്യാപാരിക്ക് നേരെ കൈവാൾ വീശി, രക്ഷപ്പെട്ടത് തലനാരിഴക്ക്കോട്ടത്തറ: വെണ്ണിയോട് അജ്ഞാത സംഘം വ്യാപാരിയുടെ പണം അപഹരിക്കാൻ...
മൃഗാശുപത്രിക്കവലയിൽ വീണ്ടും വാഹനാപകടം; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് നിസാര പരിക്കേറ്റുകണിയാമ്പറ്റ: പച്ചിലക്കാട് - മീനങ്ങാടി റോഡിൽ വീണ്ടും വാഹനാപകടം. മൃഗാശുപത്രിക്കവലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്...
കോവിഡ് കാലത്ത് വളർത്തുമൃഗങ്ങൾക്കും സാന്ത്വനമായി വെണ്ണിയോട്റെസ്ക്യൂ ടീംകോട്ടത്തറ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭഷ്യധാന്യങ്ങളും, വളർത്തു മൃഗങ്ങൾക്ക് തീറ്റയും എത്തിച്ചു നൽകി വെണ്ണിയോട് ശിഹാബ്...
കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം വാളാട് റെസ്ക്യൂ ടീം സംസ്കരിച്ചുതവിഞ്ഞാൽ : കോവിഡ് ബാധിച്ചു മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം വാളാട് റെസ്ക്യൂ ടീം സംസ്കരിച്ചു.തവിഞ്ഞാൽ പഞ്ചായത്തിലെ...
ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചുപനമരം: നെല്ലിയമ്പം മുസ്ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മെമെന്റോ നൽകി ആദരിച്ചു....
പുനർനിർമാണം തുടങ്ങിയില്ല; പാൽച്ചുരത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നുതലപ്പുഴ: തകർന്ന പാൽച്ചുരം റോഡിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നു. പാൽച്ചുരം റോഡ് തകർന്ന് മൂന്നു വർഷമായിട്ടും പുനർനിർമിക്കാത്തതിനാലാണ് വാഹനങ്ങൾ കുടുങ്ങുന്നത്....
ബാഫഖി തങ്ങൾ അനുസ്മരണവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചുവെള്ളമുണ്ട: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കിണറ്റിങ്കൽ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അനുസ്മരണവും, എസ്.എസ്.എൽ.സി, പ്ലസ്.ടു,...