കുറുക്കൻ മൂലയിലെ കടുവയുടെ മുറിവിന് കാരണം വേട്ടക്കാർ; അന്വേഷണത്തിന് സാധ്യതമാനന്തവാടി : കുറുക്കന്‍ മൂലയിലിറങ്ങിയ കടുവയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിവില്‍ ദുരൂഹത. കടുവ വേട്ട സംഘങ്ങളുടെ സാന്നിധ്യം...
Wayanad News
രാഹുല്‍ഗാന്ധി എം.പി നാളെയും മറ്റന്നാളും വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കുംകല്‍പ്പറ്റ: വയനാട് എം.പി. രാഹുല്‍ഗാന്ധി ഡിസംബര്‍ 22, 23 തിയ്യതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.22ന് രാവിലെ...
പനമരം ക്ഷീരസംഘത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണം - ബി.ജെ.പി ധർണ നടത്തിപനമരം: ബി.ജെ.പി. പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം ക്ഷീരോത്പാദക സഹകരണസംഘം ഓഫീസിന് മുമ്പിൽ ധർണ...
ഗൂഡലായ് റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചുകൽപ്പറ്റ : കൽപ്പറ്റയിലെ ഗൂഡലായ് പ്രദേശത്ത് റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റി ഓഫീസ് മുതൽ ഗൂഡലായ്ക്കുന്ന് റോഡ് ബൈപ്പാസ് റോഡ് വരെയുള്ള...
തൊഴിൽ രഹിതർക്കായി മെഗാ ജോബ് ഫെയർ മുട്ടിലിൽ; തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും രജിസ്റ്റർ ചെയ്യാംമുട്ടിൽ : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സങ്കൽപ് പദ്ധതിയിൽ ഉൾപ്പെടുത്തി നൈപുണ്യ...
ബത്തേരി തൊടുവെട്ടിയിൽ പ്ലസ് വൺ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിസുൽത്താൻ ബത്തേരി : തൊടുവെട്ടിയിൽ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുള്ളിയോട് കേബിൾ ടി.വി...
ജീവകാരുണ്യ പ്രവർത്തനത്തിനായി എ.ഐ.വൈ.എഫ് തൃശ്ശിലേരിയിൽ ബിരിയാണി ചലഞ്ച് നടത്തിമാനന്തവാടി: തൃശ്ശിലേരിയിൽ വിവിധ ഭാഗങ്ങളിലായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് ധനസമാഹാരത്തിനായി ഫണ്ട് ശേഖരിച്ചു നൽകുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് തൃശ്ശിലേരിയിൽ...
കടുവാ ഭീതി; യു.ഡി.എഫ് മാനന്തവാടിയിൽ റിലേസത്യാഗ്രഹം തുടങ്ങിമാനന്തവാടി: കുറുക്കന്‍മൂല, പയ്യമ്പള്ളി, ചേലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കടുവാ ആക്രമണം തുടര്‍ക്കഥയായിട്ടും, പതിനേഴ് വളര്‍ത്തുമൃഗങ്ങളെ കൊന്നിട്ടും, ജനങ്ങളുടെ ഭീതിയകറ്റാന്‍ ഒന്നും...
മൂന്നാഴ്ചയായിട്ടും കടുവയ്ക്കായുള്ള തിരച്ചിൽ വിഫലം ; പുറത്തിറങ്ങാൻ പോലും കഴിയാതെ കുറുക്കൻമൂല നിവാസികൾ
മൂന്നാഴ്ചയായിട്ടും കടുവയ്ക്കായുള്ള തിരച്ചിൽ വിഫലം ; പുറത്തിറങ്ങാൻ പോലും കഴിയാതെ കുറുക്കൻമൂല നിവാസികൾമാനന്തവാടി : മൂന്നാഴ്ചയായി മാനന്തവാടിക്കടുത്തുള്ള ഗ്രാമങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കടുവയെ ഞായറാഴ്ച കാടരിച്ചു...
നാലുദിവസമായി മാറ്റമില്ലാതെ സ്വർണവില ; ഈ മാസത്തെ ഉയര്‍ന്ന നിലയില്‍തുടര്‍ച്ചയായി നാലാംദിനവും പ്രാദേശിക വിപണികളില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. മാസത്തെ ഉയര്‍ന്ന നിലയില്‍ തുടരുകയാണ് സ്വര്‍ണവില. ഒരു പവന്‍...