നടവയൽ പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ചുനടവയൽ: പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തി. പാതിരിയമ്പം പാലത്തിന് സമീപം നിറുത്തിയിട്ട ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിനശിച്ചത്. നടവയൽ വെക്കത്താനത്ത്...
Wayanad News
നടവയൽ പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ചുനടവയൽ: പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തി. പാതിരിയമ്പം പാലത്തിന് സമീപം നിറുത്തിയിട്ട ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിനശിച്ചത്. നടവയൽ വെക്കത്താനത്ത്...
പേരിയ ആലാറ്റിൽ ഡിസ്ക്കോ കവലയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചുപേരിയ: പേരിയ ആലാറ്റിൽ ഡിസ്ക്കോ കവലയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഇരുമനത്തൂർ വയ്യോട് കല്ലിങ്കൽ തുണേരി...
കമ്പളക്കാട്ടെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു : പിഴയും ചുമത്തികമ്പളക്കാട്: ക്രിസ്മസ് - പുതുവത്സരാഘോഷണങ്ങളുടെ മുന്നോടിയായി കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിന്റെയും...
കമ്പോള വിലനിലവാരം :കൽപ്പറ്റകുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,200ഉണ്ടക്കാപ്പി 8000റബ്ബർ 16,300ഇഞ്ചി 700ചേന 600കളിയടയ്ക്ക 178നേന്ത്രക്കായ 3000
മലങ്കരയിലും വിളമ്പുകണ്ടത്തും തെരുവുനായയുടെ ആക്രമണം ; വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്പനമരം: മലങ്കരയിലും വിളമ്പുകണ്ടത്തും തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പത്രം ഏജന്റ് ഏച്ചോം...
അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണം ; വിദ്യാർഥിക്ക് പരിക്കേറ്റുകണിയാമ്പറ്റ: മില്ലുമുക്ക് അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. അരിഞ്ചേർമല സ്വദേശി പുത്തൂർ മുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുള്ള നിഹാൽ...
പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പയ്ക്ക് അപേക്ഷിക്കാം നോര്‍ക്കയുടെ പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് വഴി 30 ലക്ഷം...
തരുവണ യു.പി സ്കൂളിലെ 35 വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തുതരുവണ : തരുവണ ഗവ: യു.പി സ്കൂളിലെ 35 പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും രണ്ട്...
പോക്സോ കേസ് പ്രതിക്ക് 10 വർഷം കഠിന തടവും പിഴയുംപനമരം: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ കേസിലെ പ്രതിക്ക് 10...