അഞ്ചുകുന്ന് മൊക്കത്ത് നിന്നും കാണാതായ പതിമൂന്നുകാരനെ മൈസൂരിൽ നിന്നും കണ്ടെത്തിപനമരം: അഞ്ചുകുന്ന് മൊക്കത്ത് നിന്നും കാണാതായ പതിമൂന്നുകാരനെ മൈസൂരിൽ നിന്നും കണ്ടെത്തി. അഞ്ചുകുന്ന് മൊക്കം സ്വദേശി പിലാക്കണ്ടി...
Main Stories
ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിക്ക് കുത്തേറ്റു.വൈത്തിരി: ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു. പുല്പള്ളി സ്വദേശിനിയായ...
കോവിഡ് തരംഗം മാറിയെങ്കിലും യാതൊരു വിട്ടുവീഴ്‌ചക്കും തയ്യാറാവാതെ കര്‍ണ്ണാടക ; ബാവലി ചെക്ക് പോസ്‌റ്റിൽ യാത്രക്കാരുടെ ദുരിതം തുടരുന്നുമാനന്തവാടി: ജില്ലയില്‍ കോവിഡ് തരംഗം മാറിയെങ്കിലും യാതൊരു വിട്ടുവീഴ്‌ചക്കും...
ഇരുമനത്തൂരിൽ കാട്ടുപോത്തുകൾ വാഴകൃഷി നശിപ്പിച്ചു; പൊറുതിമുട്ടി കർഷകർപേര്യ: ഇരുമനത്തൂരിലും പരിസര പ്രദേശങ്ങളിലും കാട്ടുപോത്ത് ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ പേരുടെ വാഴ കൃഷി കാട്ടുപോത്തുകൾ...
ഇരുമനത്തൂരിൽ കാട്ടുപോത്തുകൾ വാഴകൃഷി നശിപ്പിച്ചു; പൊറുതിമുട്ടി കർഷകർപേര്യ: ഇരുമനത്തൂരിലും പരിസര പ്രദേശങ്ങളിലും കാട്ടുപോത്ത് ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ പേരുടെ വാഴ കൃഷി കാട്ടുപോത്തുകൾ...
മൂന്നു ദിവസമായി ഒരേ നിരക്കിൽ സ്വര്‍ണ വില; ഒരു ഗ്രാമിന് 4575 രൂപസംസ്ഥാനത്ത് മൂന്ന് ദിവസമായി ഒരേ നിരക്കിൽ സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,600...
പൊഴുതനയിൽ അജ്ഞാതജീവിയുടെ ആക്രമണം; പശുക്കിടാവ് ചത്തു, ജനം ഭീതിയിൽ വൈത്തിരി : തുടര്‍ച്ചയായുള്ള അജ്ഞാതജീവിയുടെ ആക്രമണം വീണ്ടും പൊഴുതനക്കാരുടെ ഉറക്കം കെടുത്തുന്നു. ഏതാനും മാസമായി വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുണ്ടായ...
കുരുമുളകുവില ഉയരങ്ങളിലേക്ക് : കിലോക്ക് 535 രൂപ; റബർ വില ഒൻപതു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിൽകുരുമുളകുവില വീണ്ടും ഉയരങ്ങളിലേക്ക്. വില കിലോക്ക് 535 രൂപയിലെത്തി. തമിഴ്നാട്...
രാജ്യത്ത് 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരിപ്പുകള്‍ക്കും ജി.എസ്.ടി 5 ൽ നിന്ന് 12 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനം ; സാധാരണക്കാരുടെ ജീവിതച്ചെലവ് ഏറും1000 രൂപവരെ വിലയുള്ള...
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു ; പവന് 36600 രൂപഇന്നത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ വില 4575 രൂപയാണ്....