March 14, 2025

Kalpetta

*എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ കൈകോർത്തു; മേപ്പാടിയിലെ സഹപാഠിക്ക് വീടായി*മേപ്പാടി: എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ കൈകോർത്ത്സഹപാഠിക്ക് വീടൊരുക്കി.മേപ്പാടി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കും കുടുംബത്തിനുമാണ് എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍...

സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പിടിയിൽകൽപ്പറ്റ: സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. പുഴമുടി ചുണ്ടപ്പാടി താമരക്കൊല്ലി ജോസ് (21), പെരുന്തട്ട...

കമ്പളക്കാട്ടെ ചിക്കൻ, മീൻ കടകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനകമ്പളക്കാട് : കമ്പളക്കാട് ടൗണിലെ മീൻകടയിലും, കോഴിക്കടയിലും ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. കെൽട്രോൺ വളവിലെ എ.ആർ...

*ജില്ലയിലെ ഹോംസ്‌റ്റേകളും സര്‍വീസ് വില്ലകളും സൗന്ദര്യവത്ക്കരിക്കാൻ പദ്ധതിയുമായി ജില്ലാ ടൂറിസം വകുപ്പ്*പൊഴുതന: വിനോദസഞ്ചാര മേഖലയുടെ പരിപോഷണത്തിനും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനുമായി 'മണിമുറ്റം' എന്ന പേരില്‍ തനത് പദ്ധതിയുമായി വയനാട്...

കണിയാമ്പറ്റ : പച്ചിലക്കാട് - മീനങ്ങാടി റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുന്നു. ഇന്നലെ കരണിയിൽ ദോസ്ത് ചരക്കു വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ച് ദേസ്ത് തലകീഴാഴി മറിഞ്ഞു. യാത്രക്കാർ...

പെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയതായി പരാതി; പൊഴുതന സ്വദേശി പിടിയിൽചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയ കേസില്‍ പ്രതിയെ വയനാട്ടില്‍ നിന്ന് ചെങ്ങന്നൂര്‍...

*കോവിഡാനന്തര ചികിത്സാ സൗകര്യം ഒരുക്കാൻ പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിന് ഏഴു ലക്ഷം രൂപയുടെ സഹായം നൽകിസെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍*വൈത്തിരി: പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡാനന്തര ചികില്‍സാ സൗകര്യം...

പൂക്കോട് തടാകം ഇന്ന് മുതൽ തുറക്കുംവൈത്തിരി: മാസങ്ങളായി അടച്ചിട്ടിരുന്ന പൂക്കോട് തടാകം ഉപാധികളോടെ ഇന്ന് (വ്യാഴാഴ്ച ) സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. ഏപ്രില്‍ അവസാനത്തോടെയാണ് കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയുള്ള...

കൽപ്പറ്റ മണിയങ്കോട് വിൽപ്പനക്കായി സൂക്ഷിച്ച22 ബണ്ടിൽ ഹാൻസുമായി കടയുടമ പിടിയിൽകൽപ്പറ്റ : കൽപ്പറ്റ മണിയങ്കോട്ടെ പെട്ടിക്കടയിൽ വിൽപ്പനക്കായി സൂക്ഷിച്ച 22 ബണ്ടിൽ ഹാൻസുമായി കടയുടമ പിടിയിൽ. തമിഴ്നാട്...

Copyright © All rights reserved. | Newsphere by AF themes.