May 11, 2025

admin

മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷന്‍; നവംബര്‍ 18 വരെ അപേക്ഷിക്കാംകണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്സുകളിലെ ഒഴിവിലേക്ക് സ്പോട്ട്...

*ഒരു വർഷത്തിനുള്ളിൽ യു.ഡി.എഫ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്ലാറ്റ്ഫോം ആകും - പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ* കൽപ്പറ്റ : ഒരു വർഷത്തിനുള്ളിൽ യു.ഡി.എഫ്. കേരളത്തിലെ ഏറ്റവും...

നിരോധനത്തിന് പകരം നിയന്ത്രണമാവാം; ക്രിപ്റ്റോകറന്‍സി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാമെന്നും...

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 200 രൂപ കൂടി ; 37000 ത്തിലേക്ക്സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിക്കുന്നു. ഇന്ന് പവന് 200 രൂപ കൂടി 36,920 രൂപയായി....

മുത്തങ്ങ ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. ബത്തേരി : മുത്തങ്ങ ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നടക്കാവ് കുന്നുമ്മേൽ...

പനമരം നീരട്ടാടി റോഡിൽ വാഹനാപകടംപനമരം: പനമരം നീരട്ടാടി റോഡിൽ വിജയ കോളേജിന് സമീപം വാഹനാപകടം. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നീരട്ടാടി റോഡിൽ പ്രവർത്തിക്കുന്ന വിദേശ...

കാട്ടിക്കുളം ടൗണിൽ പരിഷ്കരിച്ച ട്രാഫിക് നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽകാട്ടിക്കുളം: തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ ട്രാഫിക് അഡ്വൈസറിയുടെ ഭാഗമായി പരിഷ്കരിച്ച ട്രാഫിക് അഡ്വൈസറി തീരുമാനങ്ങള്‍ ഇന്ന് രാവിലെ മുതല്‍...

പൂക്കോട് എം.ആര്‍.എസിൽ 52 കുട്ടികൾക്ക് കൂടി കോവിഡ് ; അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആരോപണംവൈത്തിരി: പൂക്കോട് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ (എം.ആര്‍.എസ്) വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ബാധിച്ചിട്ടും...

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 36,720 ആയികഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ നിന്ന് സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു....

Copyright © All rights reserved. | Newsphere by AF themes.