കൽപ്പറ്റ : വയനാടൻ ചുരം കയറി വരുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനൊരിടം കൂടി മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജ്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ലക്കിടിയിലെ മിസ്റ്റി ഹൈറ്റ്‌സ്...
admin
മേപ്പാടി: മേപ്പാടിയിലെ ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയയാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ലോക്ഡൗണിലുണ്ടായ കടബാധ്യത തീര്‍ക്കാന്‍ വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ...
കൽപ്പറ്റ : വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിനു മുകളില്‍. 24 മണിക്കൂറിനിടെ 20,528 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി...
സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം വില വര്‍ധന ഉണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍...
നാളെ മുതല്‍ രാജ്യത്തെങ്ങും അരിയും ഗോതമ്പും അടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% വിലകൂടും.ജിഎസ്ടി നിയമത്തില്‍ വിലക്കയറ്റത്തിനു വഴിയൊരുക്കി അപ്രതീക്ഷിത ഭേദഗതി നടപ്പിലാക്കി.5 വര്‍ഷം മുന്‍പ് രാജ്യത്ത്...
നാളെ മുതല്‍ രാജ്യത്തെങ്ങും അരിയും ഗോതമ്പും അടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% വിലകൂടും.ജിഎസ്ടി നിയമത്തില്‍ വിലക്കയറ്റത്തിനു വഴിയൊരുക്കി അപ്രതീക്ഷിത ഭേദഗതി നടപ്പിലാക്കി.5 വര്‍ഷം മുന്‍പ് രാജ്യത്ത്...
കമ്പോള വിലനിലവാരംകൽപ്പറ്റകുരുമുളക് 47,500വയനാടൻ 48,500കാപ്പിപ്പരിപ്പ് 16,800ഉണ്ടക്കാപ്പി 9600റബ്ബർ 16,700ഇഞ്ചി 1400ചേന 1900നേന്ത്രക്കായ 3300കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,960തങ്കം (24 കാരറ്റ്) 10 ഗ്രാം51,720വെള്ളി57,100വെളിച്ചെണ്ണ14,100വെളിച്ചെണ്ണ (മില്ലിങ്)14,800കൊപ്ര...
അഞ്ചാംമൈൽ : കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന കോച്ചസ് ക്ലിനിക്കിൽ പങ്കെടുക്കുന്ന വയനാട് ജില്ലയിലെ ഹോക്കി താരങ്ങൾക്കുള്ള ജേഴ്സി നെഹ്ദ ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ഫസൽ...
പനമരം : ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ കവുങ്ങ് പൊട്ടി വീണ് ഷീറ്റുകൾ തകർന്നു. എടത്തംകുന്ന് മാങ്ങാപ്പാളി കോളനിയിലെ പുത്തൻപുരയിൽ രവീന്ദ്രന്റെ വീടിന് മുകളിലാണ് വ്യാഴാഴ്ച...