വയനാട്ടിലെ അധ്യാപക ഒഴിവുകൾ
തൃശ്ശിലേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 17-ന് രാവിലെ 10. 30-ന് സ്കൂൾ ഓഫീസിൽ.
തലപ്പുഴ ഗവ. എൻജിനിയറിങ് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അസിസ്റ്റന്റ്റ് പ്രൊഫസർ നിയമനം. കൂടിക്കാഴ്ച 17-ന് രാവിലെ 9.30-ന് കോളേജിൽ. ഫോൺ: 04985 257321.
തലപ്പുഴ ഗവ. എൻജിനിയറിങ് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. കൂടിക്കാഴ്ച 17-ന് രാവിലെ 10-ന് കോളേജിൽ. ഫോൺ: 04935 257321.
ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്. ടി. പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച 17-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 95442 57141.
മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ (സ്വാശ്രയം) കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. കൂടിക്കാഴ്ച ബുധനാഴ്ച വൈകീട്ട് 3.30-ന് കോളേജിൽ. പി.എച്ച്‌ഡി./നെറ്റ്/എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.
