June 11, 2026

വയനാട്ടിൽ ഒരു വിദ്യാർഥിക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Share

 

ബത്തേരി :വയനാട്ടിൽ ഒരു വിദ്യാർഥിക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 10 വയസ്സുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടെ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 9 ആയി. ഇനി 7 പേരുടെ സാമ്പിൾഫലം കൂടി വരാനുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.