Sultan Bathery വയനാട്ടിൽ ഒരു വിദ്യാർഥിക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു 1 hour ago news desk Share ബത്തേരി :വയനാട്ടിൽ ഒരു വിദ്യാർഥിക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 10 വയസ്സുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടെ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 9 ആയി. ഇനി 7 പേരുടെ സാമ്പിൾഫലം കൂടി വരാനുണ്ട്. Share Post navigation Previous കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ (11.06.26- വ്യാഴം ) കാരുണ്യ പ്ലസ് KN 627 നറുക്കെടുപ്പ് ഫലം