June 8, 2026

പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു 

Share

 

കൽപ്പറ്റ : പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കൽപ്പറ്റ സെൻ്റ് ജോസഫ് കോൺവെന്റ്റ് സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി പാർത്ഥീവ് അനൂപ് (10) ആണ് മരിച്ചത്. പനിയെ തുടർന്ന് കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അനൂപിന്റെയും ഡോ. രേവതിയുടെയും മകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്.

 


Share
Copyright © All rights reserved. | Newsphere by AF themes.