October 22, 2024

റോഡ് സൈക്ലിങ് സെലക്ഷൻ ട്രയൽ നാളെ 

Share

 

പച്ചിലക്കാട് : ജില്ലാ സൈക്ലിങ് അസോസിയേഷൻ ജില്ലാതല റോഡ് സൈക്ലിങ് സെലക്ഷൻ ട്രയൽ ഒക്ടോബർ ഏഴിന് പനങ്കണ്ടി – പച്ചിലക്കാട് റോഡിൽ നടക്കും. 19, 20 തീയതികളിൽ കാസർകോട് നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഇതിൽനിന്ന് തിരഞ്ഞെടുക്കും. സൈക്കിളുമായി രാവിലെ 8.30-ന് പനങ്കണ്ടി ഗവ. ഹൈസ്കൂളിൽ എത്തണം. ഫോൺ: 9446783143


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.