September 20, 2024

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

1 min read
Share

 

പുൽപ്പള്ളി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പുൽപള്ളി കൊളത്തൂർ പൂളക്കൊല്ലി പാറവിള പുത്തൻവീട്ടിൽ പി. എസ് സുന്ദരേശ (42) നെയാണ് പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.