September 26, 2026

30 കോടി ആര്‍ക്ക് ? ഓണം ബമ്പര്‍ BR-111 നറുക്കെടുപ്പ് ഫലം പുറത്ത്

Share

 

തിരുവോണം ബമ്പർ BR-111 ലോട്ടറി നറുക്കെടുത്തു. തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ച്‌ ഉച്ചതിരിഞ്ഞ് 2 മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറടിച്ചത് കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണെന്നാണ് വിവരം.

 

ഒരു ടിക്കറ്റ് വില 500 രൂപയാണ്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഈ ടിക്കറ്റുകള്‍ മുഴുവനും വിറ്റഴിഞ്ഞിട്ടുണ്ട്.

 

 

 

തിരുവോണം ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകള്‍

 

ഒന്നാം സമ്മാനം- 30 കോടി രൂപ

 

TL 360615

 

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേർക്ക്

 

രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേർക്ക്

 

TA 957486

 

TB 642974

 

TC 810428

 

TD 305900

 

TE 328611

 

TG 805847

 

TH 902375

 

TJ 150990

 

TK 375661

 

TL 888018

 

TA 300530

 

TB 439962

 

TC 952340

 

TD 279706

 

TE 970611

 

TG 355002

 

TH 192282

 

TJ 978616

 

TK 976006

 

മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേർക്ക്

 

TA 190509

 

TB 342811

 

TC 790518

 

TD 391100

 

TE 574804

 

TG 132958

 

TK 117233

 

TL 214267

 

( updating …. )

 

നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം 10 പേർക്ക്

 

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേർക്ക്

 

ആറാം സമ്മാനം- 5,000 രൂപ വീതം 60 തവണ നറുക്കെടുക്കും

 

ഏഴാം സമ്മാനം- 2,000 രൂപ വീതം 90 തവണ നറുക്കെടുക്കും

 

എട്ടാം സമ്മാനം- 1,000 രൂപ വീതം 138 തവണ നറുക്കെടുക്കും

 

ഒൻപതാം സമ്മാനം- 500 രൂപ 306 തവണ നറുക്കെടുക്കും


Share
Copyright © All rights reserved. | Newsphere by AF themes.