March 15, 2025

പുൽപ്പള്ളിയിൽ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Share

 

പുൽപ്പളളി : പുൽപ്പളളി ബസ്റ്റാൻഡിൽ നിന്നും 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ബാലുശ്ശേരി തുരുത്തിയാട് സ്വദേശി ഗോപാലൻ (48) ആണ് പിടിയിലായത്. പുൽപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ സാജൻ, എ.എസ്.ഐ പ്രകാശൻ, അനീഷ് എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.