September 20, 2024

ആശാ വര്‍ക്കര്‍ നിയമനം ; ഇന്റർവ്യൂ ജൂലൈ 22 ന്

1 min read
Share

 

കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ മടിയൂര്‍കുനി(വാര്‍ഡ് 20) യില്‍ ആശാവര്‍ക്കര്‍ നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 25 നും 45 നും മദ്ധ്യേ. അപേക്ഷകര്‍ വാര്‍ഡിലെ സ്ഥിരതാമസക്കാരായിരിക്കണം. ജൂലൈ 21 വൈകിട്ട് 3 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അപേക്ഷ എന്നിവ സമര്‍പ്പിക്കണം. ജൂലൈ 22 ന് രാവിലെ 11 ന് കല്‍പറ്റ ജനറല്‍ ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04936 206 768. 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.