ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (13.10.2026 – ചൊവ്വ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ❌*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*❌
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജി✅*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
▶️ മെഡിസിൻ വിഭാഗം – ഡോ. ഷജിത്ത് സദാനന്ദൻ
▶️ സർജറി വിഭാഗം – ഡോ. രാജൻകുമാർ
▶️ ഓർത്തോ വിഭാഗം – ഡോ. രവികുമാർ
▶️ ന്യൂറോസർജറി – ഡോ. പ്രകാശൻ
▶️ ന്യൂറോമെഡിസിൻ – ഡോ. ജേക്കബ് ജോർജ്
▶️ ഇ.എൻ.ടി. വിഭാഗം – ഡോ. സുരേന്ദ്രൻ
▶️ സൈക്യാട്രി വിഭാഗം – ഡോ. അഷ്ഫാക്ക്
▶️ ഡെർമറ്റോളജി വിഭാഗം – ഡോ. റഹീമ
▶️ നേത്രരോഗ വിഭാഗം – ഡോ. പ്രസന്ന
▶️ ഓങ്കോളജി വിഭാഗം – ഡോ. ദിനേശൻ
▶️ കിഡ്നി ട്രാൻസ്പ്ലാന്റ് OP
▶️ ഫിസിക്കൽ മെഡിസിൻ – ഡോ. മോഹൻരാജ്
▶️ യൂറോളജി വിഭാഗം – ഡോ. മണികണ്ഠൻ
▶️ ഗ്യാസ്ട്രോ ലിവർ ക്ലിനിക്ക് – ഡോ. സന്ദേശ് കെ.
▶️ പീഡിയാട്രിക് മെഡിസിൻ – ഡോ. ടി.പി. അഷ്റഫ്
▶️ പീഡിയാട്രിക് സർജറി – ഡോ. അരവിന്ദ്
▶️ ഗൈനക്കോളജി വിഭാഗം – ഡോ. ജിഷാബായ്
▶️ പൾമനോളജി വിഭാഗം – ഡോ. സന്തോഷ്കുമാർ
▶️ ഇംഹാൻസ്
▶️ പ്ലാസ്റ്റിക് സർജറി – ഡോ. ശ്രീജ രാജൻ
▶️ സർജിക്കൽ ഓങ്കോളജി – ഡോ. ശ്രീകാന്ത്
▶️ ഇന്റർവെൻഷണൽ ക്ലിനിക്ക് – ഡോ. രാഹുൽ
▶️ വാക്-ശ്രവണ വിഭാഗം
▶️ ടി.ബി. ക്ലിനിക്ക്
▶️ പ്രിവന്റീവ് ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക്
▶️ കമ്മ്യൂണിറ്റി മെഡിസിൻ
▶️ ഡയബറ്റിക് ക്ലിനിക്ക്
▶️ ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്
▶️ ഫീറ്റൽ മെഡിസിൻ
▶️ സ്പോർട്സ് മെഡിസിൻ
▶️ ഗ്യാസ്ട്രോളജി (കുട്ടികൾ)
▶️ ലോക്കൽ OP
▶️ ART ക്ലിനിക്ക്
━━━━━━━━━━━━━━
📌 പ്രധാന അറിയിപ്പ്
OP ടിക്കറ്റ് ലഭിക്കുന്നതിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
