Pulpally പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാർച്ച് 20 വരെ ശുദ്ധജല വിതരണം മുടങ്ങും 2 years ago admin Share പുൽപ്പള്ളി: പുൽപ്പള്ളി – മുള്ളൻകൊല്ലി ശുദ്ധജല പദ്ധതിയുടെ മരക്കടവിലുള്ള പമ്പ് ഹൗസിന്റെ ലീഡിംഗ് ചാനലും കിണറും വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 18,19,20 തീയതികളിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങും. Share Continue Reading Previous വയനാട് ജില്ലാ കളക്ടറായി രേണു രാജ് ചുമതലയേറ്റുNext ലോഗോ ക്ഷണിച്ചു