വയനാട്ടിലെ അധ്യാപക ഒഴിവുകൾ
സുൽത്താൻ ബത്തേരി : ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. സംസ്കൃതം താത്കാലിക നിയമനം. കൂടിക്കാഴ്ച ജൂലൈ 31-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9400822976.
സുൽത്താൻബത്തേരി മാതമംഗലം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച 30-ന് ഉച്ചകഴിഞ്ഞ് 2.30-ന് സ്കൂൾ ഓഫീസിൽ.
