September 8, 2026

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനം

Share

 

തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതം താത്കാലിക അധ്യാപക നിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ 9 ന് ബുധനാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ.

 

സുൽത്താൻബത്തേരി മാതമംഗലം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഗണിതം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച സെപ്റ്റംബർ പത്തിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

അച്ചൂർ ഗവ. ഹൈസ്കൂളിൽ യു.പി.എസ്.ടി. തസ്തികയിൽ താത്കാലിക ഒഴിവ്. കൂടിക്കാഴ്ച 10-ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ.


Share
Copyright © All rights reserved. | Newsphere by AF themes.