June 22, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പനങ്കണ്ടി ജി.എച്ച്.എസ്.എസില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 23ന് രാവിലെ 11ന് നടക്കും. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9495186493.

 

മാനന്തവാടി ഗവ. നഴ്സി ങ് കോളേജിൽ ഒരു വർഷ ത്തേക്ക് കരാറടിസ്ഥാനത്തിൽ ബോണ്ടഡ് ലക്‌ചറർ നിയമനം. കൂടിക്കാഴ്ച 23-ന് രാവിലെ 10.30-ന് കോളേജ് പ്രിൻസി പ്പൽ ഓഫീസിൽ. ഫോൺ: 04935 246434.

 

കല്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച 23ന് ഒമ്പത് മുതൽ വിദ്യാലയത്തിൽ. ഫോൺ: 04936 298400. വെബ്സൈറ്റ്: kalpetta.kvs.ac.in.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.